ഇരുദി സുട് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം
അഭിനയത്തിന് പുറമേ കിക്ക് ബോക്സിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്
ഗുരു എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം
വനങ്കമുടി എന്ന തമിഴ് ചിത്രമാണ് ഒടുവിലായി റിലീസ് ആയ ചിത്രം