മോഡലും നടിയുമാണ് വറിന ഹുസൈൻ
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്
ലവ് രാത്രി എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം
ലവ് രാത്രിയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു