മോഡലിങ് രംഗത്തുനിന്ന് അഭിനയരംഗത്തെത്തി
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്
മൈ സൂപ്പർ ഹീറോ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടി