മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തി
മിസ് ഇന്ത്യ സൗത്ത്, മിസ് യൂണിവേഴ്സ് ഇന്ത്യ 2018 എന്നിവയിൽ മത്സരിച്ചിട്ടുണ്ട്
ഡാർവിന്റെ പരിണാമം, രക്ഷാധികാരി ബൈജു, എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്നിവ പ്രധാന ചിത്രങ്ങൾ
പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ തീർപ്പ് ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം