ടെലിവിഷൻ അവതാരകയും നടിയുമാണ് ഹരിതേജ
അഭിനയത്തിന് പുറമെ കുച്ചിപ്പുഡി നർത്തകി കൂടിയാണ് താരം
ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്.
ബിഗ്ബോസ് തെലുങ്കിൽ പങ്കെടുത്തു പ്രേക്ഷക ശ്രദ്ധ നേടി