വില്ലാളി വീരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
മോഹൻലാൽ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു
കുഞ്ഞെൽദോ ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം
ആമി, ആദി, മന്ദാരം എന്നിവ മറ്റ് പ്രധാന ചിത്രങ്ങൾ