എൻജിനീയറിങ് രംഗത്തുനിന്നാണ് ഇന്ദുജാ അഭിനയരംഗത്തേക്ക് എത്തുന്നത്
മോഡലിങ് രംഗത്തും പരസ്വ ചിത്രരംഗത്തും താരം സജീവമാണ്
"മെയാദ മാൻ" എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
നാനേ വരുവേൻ ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം