2017 ൽ പുറത്തിറങ്ങിയ ലൈ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം
രജനികാന്ത് നായകനായെത്തിയ പേട്ട എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
ഒരു പക്കാ കഥ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടി
നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്