മോഡലിങ് കരിയർ ആയി തിരഞ്ഞെടുത്തു
നിരവധി സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്
മിസ്സ് ഇന്ത്യ 2019 വിജയിയാണ് ലക്ഷ്മി മേനോൻ
അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തിയ സുന്ദരി ഗാർഡൻസാണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം