രാധാ രമണാ എന്ന ടെലിവിഷൻ സീരിയലിലൂടെ അരങ്ങേറ്റം
നാഗ ഭൈരവി എന്ന സീരിയലിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു
നിരവധി ടെലിവിഷൻ ഷോകളുടെയും സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്
അഭിനയത്തിന് പുറമേ താരം ഒരു നർത്തകി കൂടിയാണ്