മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്ത് എത്തി
കസ്തൂരിമാൻ എന്ന സീരിയലിലൂടെ ടെലിവിഷൻ അരങ്ങേറ്റം
കണ്ടുകൊണ്ടെൻ കണ്ടുകൊണ്ടെൻ എന്ന സീരിയലിലൂടെ തമിഴിൽ അരങ്ങേറ്റം
ഓളെ കണ്ട നാൾ മുതൽ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം