ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീടം നേടി
മോഡലിങ് രംഗത്ത് സജീവ സാന്നിധ്യമാണ്
നിരവധി സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്
മോഡലിങ്ങിന് പുറമേ ഭരതനാട്യം ഡാൻസർ കൂടിയാണ് സിനി ഷെട്ടി.