മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ്
നിരവധി ടെലിവിഷൻ സീരിയലുകളുടെയും ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്
രംഗീ ബെരാംഗി എന്ന മറാത്തി ചിത്രത്തിലൂടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം
തെരി ലാഡ്ലി മെയിൻ എന്ന സീരിയൽ ഏറെ ശ്രദ്ധിക്കപ്പെട്ടു