ചെറിയ പ്രായത്തിൽ തന്നെ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി
നാടക രംഗത്ത് സജീവ സാന്നിധ്യമാണ്
ഇഷ്‌ക് വിഷ്‌ക് റീബൗണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് താരം
സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്