ബാല താരമായി അഭിനയരംഗത്തെത്തി
രാജാ കോ റാണി സേ പ്യാർ ഹോ ഗയ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
ഷക ലക ബൂം ബൂം എന്ന സീരിയലിലൂടെ ടെലിവിഷൻ അരങ്ങേറ്റം
കാർത്തിക എന്ന ഷോയിലൂടെ ജനശ്രദ്ധ നേടി