മോഡലിങ് കരിയർ ആയി തിരഞ്ഞെടുത്തു
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിയായിട്ടുണ്ട്
പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
2017 ലെ മിസ് ദിവാ യൂണിവേഴ്‌സ് കിരീടം നേടി