സമൂഹമാധ്യമങ്ങളിൽ വൈറലായി നടി ദീപ്തി സതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
ഡെയ്സി ഡേവിഡ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
നീന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി
കന്നഡ, തെലുങ്ക് ഭാഷകളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായി
ഗോൾഡ് എന്ന ചിത്രമാണ് ഒടുവിലായി പുറത്തിറങ്ങിയത്.