നിരവധി പേരാണ് ദിനംപ്രതി ചലച്ചിത്ര മേളയ്ക്ക് എത്തുന്നത്
ആരാധകരുടെ കൂടെ താരങ്ങളും പ്രദർശനം കാണാൻ എത്തുന്നുണ്ട്
കലാഭവൻ തിയേറ്ററിൽ നിന്നുള്ള കാഴ്ച
നീണ്ട നിര തന്നെയാണ് എല്ലാ വേദികൾക്ക് മുൻപിലും