എം എസ് ബാബുരാജിന്റെ കൊച്ചു മകളായ നിമിഷ സലിം ആണ് ഗസൽ അവതരിപ്പിച്ചത്
നിരവധി സംഗീത ആരാധകരാണ് ഗസൽ കേൾക്കാൻ ടാഗോറിൽ എത്തിയത്
പഴമയും പുതുമയും ഒത്തു ചേർന്ന് നിരവധി പാട്ടുകൾ നിറഞ്ഞൊഴുകി
എം എസ് ബാബുരാജിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ടാണ് ഗസൽ സന്ധ്യ അവസാനിച്ചത്