തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനാണ് കെ കെ ശൈലജ തിരുവനന്തപുരത്ത് എത്തിയത്
ചലച്ചിത്രമേളയുടെ ഏഴാം ദിവസമാണ് കെ കെ ശൈലജ ടീച്ചർ സന്ദർശനം നടത്തിയത്
മേയർ ആര്യ രാജേന്ദ്രൻ ചിന്താ ജെറോം എന്നിവരും പങ്കെടുത്തു