റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു
നിരവധി ടെലിവിഷൻ സീരിയലുകളുടെയും ടെലിവിഷൻ ഷോകളുടെയും ഭാഗമായി
നിന്നെ പെല്ലടത എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തി
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്