മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്ത് എത്തി
ഇഷ്ക് കാ രംഗ് സഫേദ് എന്ന ടെലിവിഷൻ സീരിയലിലൂടെ അഭിനയ അരങ്ങേറ്റം
മിഡിൽ ക്ലാസ് ലവ് എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തി
നിരവധി സംഗീത വിഡിയോകളുടെ ഭാഗമായിട്ടുണ്ട്