മോഡലിങ് കരിയർ ആയി തിരഞ്ഞെടുത്തു
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്
മിസ് ദിവ 2020 ൽ പങ്കെടുത്ത് ജനശ്രദ്ധ നേടി
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്