ടെലിവിഷൻ നടിയും യൂട്യൂബറുമാണ് ശിവാംഗി ശർമ
നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായിട്ടുണ്ട്
കഹാനി ഘർ ഘർ കി, കസ്തൂരി, യഹാൻ മെയിൻ ഘർ ഘർ ഖേലി, സസുരാൽ എന്നിവ പ്രധാന ഷോകൾ
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്