മോഡലിങ് കരിയർ ആയി തിരഞ്ഞെടുത്തു
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിയായിട്ടുണ്ട്
പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്