മോഡലും ഫോട്ടോഗ്രാഫറും ആണ് സുകൃത വാഗ്ലെ
ജട്ട എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറ്റം
നിരവധി ടെലിവിഷൻ സീരിയലുകളുടെയും റിയാലിറ്റി ഷോകളുടെയും ഭാഗമായിട്ടുണ്ട്
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി