ഗായികയും ഗാനരചയിതാവുമാണ് ആസ്ത ഗിൽ
ഫഗ്ലിയിലെ ധൂപ് ചിക് എന്ന ഗാനത്തിലൂടെ അരങ്ങേറ്റം
ഖത്രോൺ കെ ഖിലാഡി എന്ന ഷോയിലൂടെ ജനശ്രദ്ധ നേടി
അഭി തോ പാർട്ടി ശുരു ഹുയി ഹേ എന്ന ഗാനം ഏറെനാൾ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു