മോഡലിങ് രംഗത്തുനിന്നും ചലച്ചിത്ര രംഗത്ത് എത്തി
നിരവധി മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്
ഐറ്റം ഡാൻസറായി നിരവധി ഗാന രംഗങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്
റോക്കറ്റ് സിങ് എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം