Sssshhh.... എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
സർക്കാർ എന്ന ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റി
നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായി
ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി