മോഡലിങ് കരിയർ ആയി തിരഞ്ഞെടുത്തു
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിയായിട്ടുണ്ട്
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി.