ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ചു
അസ്തിത്വ ഏക് പ്രേം കഹാനി എന്ന സീരിയലിലൂടെ അഭിനയ അരങ്ങേറ്റം
ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തി
നിരവധി മ്യൂസിക് വിഡിയോകളുടെ ഭാഗമായിട്ടുണ്ട്