മോഡലിങ് രംഗത്തുനിന്ന് ചലച്ചിത്ര ലോകത്തേക്കെത്തിയ താരമാണ് മയിഷ
നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
റിയാലിറ്റി ഷോ അവതാരക എന്ന നിലയിലാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്
എയ്സ് ഓഫ് സ്പേസ് എന്ന ഷോയിലെ അവതരണത്തിന് മികച്ച അവതാരകയ്ക്കുള്ള അവാർഡ് ലഭിച്ചു