ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ചു
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
അഭിനയത്തിന് പുറമെ ക്ലാസിക്കൽ നർത്തകി കൂടിയാണ് താരം.