പരസ്യ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ചു
ടെലിവിഷൻ ഷോകളിലൂടെ ജനശ്രദ്ധ നേടി
മൈ ഫ്രണ്ട് ഗണേശ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തി
ഭാരത് കാ വീർ പുത്ര - മഹാറാണ പ്രതാപ് എന്ന സീരിയൽ ഏറെ ജനശ്രദ്ധ നേടി