വളരെ ചെറിയ പ്രായത്തിൽ തന്നെ മോഡലിങ് രംഗത്തെത്തി
നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
ബണ്ടി ഓർ ബബ് ലി എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു
പ്യാർ കാ പഞ്ച്നാമ 2, ബാജിറാവു മസ്താനി, സോനു കെ ടിറ്റു കി സ്വീറ്റി എന്നിവ പ്രധാന ചിത്രങ്ങൾ