നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു.
ഗ്ലാമറസ്സ് ലുക്കിലാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്.
അരുൺ ദേവ് ആണ് സ്റ്റൈലിസ്റ്റ്, മേക്കപ്പ് ലക്ഷ്മി കമൽ.
ഫോട്ടോഗ്രഫി ഡെയ്സി ഡേവിഡ്.