ഇതർ ഉദർ സീസൺ 2 ലൂടെ കരിയർ ആരംഭിച്ചു
താൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം
നിരവധി ടെലിവിഷൻ ഷോകളുടെയും സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്
വെബ് സീരീസുകളിലും മ്യൂസിക് വിഡിയോകളിലും അഭിനയിച്ചിട്ടുണ്ട്