മോഡലിങ് രംഗത്ത് നിന്ന് അഭിനയരംഗത്തെത്തി
ഫാഷൻ ലോകത്തെ സജീവ സാന്നിധ്യമാണ് ഹിനാ ഖാൻ
സ്മാർട്ട്ഫോൺ എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയ അരങ്ങേറ്റം
ഫിയർ ഫാക്ടർ എന്ന റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി