വാ ലൈഫ് ഹോ തോ ഐസി എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം
പാർച്ച്ഡ് എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു
കബാലിയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു
ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി