ടെലിവിഷൻ ലോകത്ത് അറിയപ്പെടുന്ന മുഖമാണ്
കഹിൻ തോ ഹോഗ എന്ന സീരിയലിലൂടെ ടെലിവിഷൻ അരങ്ങേറ്റം
ആലൂ ചാത്,ഏക് വില്ലൻ എന്നിവ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങൾ
നിരവധി വെബ് സീരീസുകളുടെയും മ്യൂസിക് വിഡിയോകളുടെയും ഭാഗമായിട്ടുണ്ട്