ബാലതാരമായി അഭിനയരംഗത്ത് എത്തി
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
ടെലിവിഷൻ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്
റീൽ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു