ഫാഷൻ ഡിസൈനറാണ് അനിസ്സ മൽഹോത്ര
നിരവധി സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
"ലേകർ ഹം ദീവാന ദിൽ" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി