മോഡലിങ്ങിലൂടെയാണ് കയാദു ലോഹർ കരിയർ ആരംഭിക്കുന്നത്
മറാഠി,കന്നഡ ഭാഷ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു
വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിൽ അരങ്ങേറ്റം
പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടി