അഭിനേതാവും നർത്തകിയും മോഡലുമാണ് മാളവിക ശ്രീനാഥ്
നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്
മധുരം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം
നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ സാറ്റർഡേ നൈറ്റിൽ ശ്രദ്ധേയ വേഷം ചെയ്തു