മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്ത് എത്തി
ടെലിവിഷൻ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്
ബേഷ് കൊറേച്ചി പ്രേം കൊറേച്ചി എന്ന ചിത്രത്തിലൂടെ ബിഗ്സ്‌ക്രീൻ അരങ്ങേറ്റം
നിരവധി വെബ് സീരിസുകളുടെ ഭാഗമായിട്ടുണ്ട്