മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വർമയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
ലെഹങ്കയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു.
നന്ദന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്
അരുൺ ദേവ് ആണ് സ്റ്റൈലിസ്റ്റ്
ഫോട്ടോഗ്രഫി ഡയോൺ, റിസ്വാൻ
പ്രൊഡക്‌ഷൻ പ്ലാൻ ബി ആക്‌ഷൻസ്
മേക്കപ്പ് വികാസ് വികെഎസ്ഡ.