ഹാപ്പി ഭാഗ് ജായേഗി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
നിരവധി ടെലിവിഷൻ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്
യേ സിന്ദഗീ ഹേ എന്ന ടെലിവിഷൻ സീരിയലിലൂടെ മിനിസ്ക്രീനിൽ എത്തി
അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ് താരം