നടൻ രാഹുൽ മാധവ് വിവാഹിതനായി, വധു ദീപശ്രീ

6f87i6nmgm2g1c2j55tsc9m434-list 67ae0mpjv5aat9vimg391sfieq-list 3jm2rlhm3gu6kq91i0gidrdmu1

ചലച്ചിത്ര താരം രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീ ആണ് വധു.

ബെംഗളൂരുവിൽ നടന്ന സ്വകാര്യ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

സംവിധായകൻ ഷാജി കൈലാസ്

നിർമാതാവ് ബാദുഷ,

അഭിനേതാക്കളായ നരേൻ, സൈജു കുറുപ്പ് എന്നിവരാണ് മലയാള സിനിമാമേഖലയിൽ നിന്ന് രാഹുൽ മാധവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

‘ബാങ്കോക്ക് സമ്മർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രാഹുൽ മാധവ് മെമ്മറീസ്, കടുവ, പപ്പൻ, ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/movies.html