പ്രണയവിലാസം സിനിമയുടെ വിജയാഘോഷ വേളയിൽ തിളങ്ങി മിയ
കറുപ്പണിഞ്ഞ് ചുരിദാറിൽ അതിമനോഹരിയായാണ് മിയ പ്രത്യക്ഷപ്പെട്ടത്
മിയ,മമിത ബൈജു, അനശ്വര രാജന്‍,അര്‍ജുന്‍ അശോക് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ വിലാസം.