സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നും അഭിനയ രംഗത്തെത്തി
ജവാനി ജാനേമൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു
ജവാനി ജാനേമനിലെ പ്രകടനമേറെ ശ്രദ്ധിക്കപ്പെട്ടു
മ്യൂസിക് വിഡിയോകളിലൂടെ ജനശ്രദ്ധ നേടി